Skip to main content

സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് പുതിയ സംരംഭം തുടങ്ങാൻ താല്പര്യം ഉള്ളവർക്കായി  വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ കീഡ് ക്യാമ്പസിൽ മെയ് 27 മുതൽ 31 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ www.kied.info/training-calender/ ല്‍ ഓണ്‍ലൈനായി മെയ് 24 നകം അപേക്ഷിക്കണം. 35 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890, 2550322, 9188922785.

date