Skip to main content

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ നിരോധന ഉത്തരവ് പിൻവലിച്ചു

ജില്ലയിൽ ഇന്നും നാളെയും (മെയ്‌ 21, 22) വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ നിരോധിച്ചുള്ള ഉത്തരവ് പിൻവലിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.

date