Skip to main content

മത്സ്യക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്

കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ്‌ കോംപ്ലക്സില്‍ കാര്‍പ്പ്‌, ഗിഫ്റ്റ്‌ തിലോപ്പിയ  ഇനങ്ങളിലുള്ള മത്സ്യകുഞ്ഞുങ്ങളും അലങ്കാരയിനം മത്സ്യങ്ങളും വില്പനയ്ക്ക് തയ്യാറാണ്. വ്യാഴം , വെള്ളി (മെയ്‌ 23, 24) ദിവസങ്ങളിൽ  രാവിലെ 11 മുതല്‍ വൈകീട്ട്  4  വരെ വിതരണം നടക്കും. മത്സ്യക്കുഞ്ഞുക്കള്‍ക്ക്‌ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കുന്നതാണ്‌. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും  9562670128, 7511152933 , 0468-2214589 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌

 

date