Post Category
സൗജന്യ വര്‍ക്ക്ഷോപ്പ്
കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പ് മെയ് 24, 25 തീയതികളില്‍ വൈകിട്ട് 7 മുതല്‍ 8 വരെ നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416.
date
- Log in to post comments