Skip to main content

ഗസ്റ്റ് ലക്ചറര്‍

എല്‍.ബി.എസ് തൃശൂര്‍ മേഖലാ കാര്യാലയത്തിലേക്കും കുന്നംകുളം, ചാലക്കുടി ഉപകാര്യാലയങ്ങളിലേക്കും ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. യോഗ്യത- ഡി.സി.എഫ്.എ/ ടാലിയോട് കൂടി ഒന്നാം ക്ലാസ് എം.കോം അല്ലെങ്കില്‍ ഡി.സി.എഫ്.എയോടുകൂടി ഒന്നാം ക്ലാസ് ബി.കോം.  പ്രവര്‍ത്തിപരിചയം- ഒരു വര്‍ഷം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 25ന് തൃശൂര്‍ എല്‍.ബി.എസ് സെന്ററില്‍ രാവിലെ 11ന് ഹാജരാകണം. ഫോണ്‍: 0487 2250751, 9447918589, 7559935097.

date