Skip to main content

അതിഥി അധ്യാപക നിയമനം

ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ലക്ചറർ ഇന്‍ ‍കംപ്യട്ടർ എഞ്ചിനീയറിങ് തസ്തികയിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു. കംപ്യൂട്ടർ എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത.  മെയ്‌ 28 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006449.
 

date