Post Category
അതിഥി അധ്യാപക നിയമനം
തച്ചിങ്ങനാടം ഗവ.പ്രീ-മെട്രിക് ഹോസ്റ്റലിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിനായി പ്രതിമാസം 6000 രൂപ ഹോണറേറിയാം വ്യവസ്ഥയിലും, യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുന്നതിനായി പ്രതിമാസം 4500 രൂപ ഹോണറേറിയം വ്യവസ്ഥയിലും ട്യൂട്ടർമാരെ നിയമിക്കുന്നു. താല്പര്യമുള്ളവര് മെയ് 30 ന് വൈകീട്ട് അഞ്ചിന് മുമ്പായി പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 8547630139, 9495675595
date
- Log in to post comments