Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും 2024-25 അധ്യയന വർഷത്തേക്ക് യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന് യോഗ്യരായ ട്രാവൽസ്/ടൂർ ഓപ്പറേറ്റർമാരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അപേക്ഷകർക്ക് മലപ്പുറം ജില്ലയിൽ സ്വന്തം ഓഫീസ് ഉണ്ടായിരിക്കണം. പറഞ്ഞിരിക്കുന്ന തുകയിൽ നികുതികളും ഡ്രൈവർ ബത്തയും മറ്റ്  ചെലവുകളും ഉൾപ്പെട്ടിരിക്കണം. ക്വട്ടേഷനുകൾ മെയ്‌ 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സ്കൂൾ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്  ഫോണ്‍ :0483-2734963.

                 മലപ്പുറം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും 2024-25 അധ്യയന വർഷത്തേക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ തയ്യാറാക്കി നല്‍കുന്നതിനായി യോഗ്യരായ കാറ്ററര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകൾ മെയ്‌ 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സ്കൂൾ ഓഫീസിൽ ലഭിക്കണം. കൂടുതല്‍ വിവരങ്ങൾക്ക്  ഫോണ്‍ :0483-2734963.

 

date