Skip to main content

ലേലം

ലേലം

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള മോര്‍ച്ചറി കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന 2 പ്ലാവ് മരങ്ങള്‍ മുറിക്കുന്നതിന് മെയ് 29 ന് ഉച്ചക്ക് 12 ന് ലേലം നടത്തും. ഫോണ്‍; 04935 240264

 

date