Skip to main content

റൂള്‍ കമ്മിറ്റി പുന: സംഘടിപ്പിച്ചു

ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ പ്രസിഡന്റായി ഏഴംഗ റൂള്‍ കമ്മിറ്റി പുന:സംഘടിപ്പിച്ച് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു.

പി.എന്‍.എക്‌സ്.5048/17

date