Skip to main content

കെ ഡിസ്‌കില്‍ നിയമനം

 

കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിലേക്ക് ആനിമേറ്റര്‍, പ്രോഗ്രാം എക്‌സിക്യൂട്ടീവ് നിയമനത്തിന് അപേക്ഷിക്കാം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് നടത്തിയ വിജ്ഞാപനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി 35 വയസ്സായി പുനര്‍നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷ 30നകം ഓണ്‍ലൈനായി നല്‍കണം. www.kdisc.kerala.gov.inwww.cmdkerala.net എന്നിവയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.                                                                                                       . പി.എന്‍.എക്‌സ്.4229/18

date