Post Category
വാഹനം ആവശ്യമുണ്ട്
പൊതുമരാമത്ത് വകുപ്പിന്റെ തിരുവല്ല നിരത്ത് ഉപവിഭാഗത്തിലെ ആവശ്യത്തിനായി വാഹനം ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ആവശ്യമുണ്ട്. ഒക്‌ടോബര്‍ നാല് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0469 2633454. (പിഎന്‍പി 3059/18)
date
- Log in to post comments