Post Category
സ്റ്റേഷനറി ആവശ്യകത അഞ്ചിന് മുമ്പ് രേഖപ്പെടുത്തണം
ജില്ലയില്‍ സ്റ്റേഷനറി ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സ്റ്റേഷനറി സാധനങ്ങളുടെ ഒരു വര്‍ഷത്തെ ആവശ്യകത ഒക്‌ടോബര്‍ അഞ്ചിന് മുമ്പ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു. http://emist.keltron.in എന്ന വിലാസത്തില്‍ ലോഗിന്‍ ചെയ്ത് TERMS സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓഫീസുകള്‍ ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫൈലുകളില്‍ task centre എന്ന ലിങ്കുവഴിയാണ് സ്റ്റേഷനറി ആവശ്യകത രേഖപ്പെടുത്തേണ്ടത്.
(പിഎന്‍പി 3063/18)
date
- Log in to post comments