Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 114 പേര്‍

    പ്രളയക്കെടുതിയോടനുബന്ധിച്ച് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴുള്ളത് 114 പേര്‍. തിരുവല്ല താലൂക്കിലെ ഒരു ക്യാമ്പില്‍ 17 കുടുംബങ്ങളില്‍പ്പെട്ട 44 പേരും കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ 27 കുടുംബങ്ങളിലെ 70 പേരുമാണ് കഴിയുന്നത്. 
                                            (പിഎന്‍പി 3064/18) 

date