Skip to main content

സപ്ലിമെന്‍ററി പരീക്ഷ

    2018 ജനുവരിയില്‍ നടക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ സപ്ലിമെന്‍ററി അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് 2013, 2014, 2015,2016 ആഗസ്റ്റില്‍ അഡ്മിഷനായ ട്രെയിനികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസായ 150 രൂപ 0230-ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്‍റ്-00-800-അദര്‍ റസീപ്റ്റ്സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ ഒടുക്കി ഡിസംബര്‍ നാലിനകം അപേക്ഷിക്കണം. 50 രൂപ ഫൈനോടു കൂടി ഡിസംബര്‍ എട്ട് വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരം ചെന്നീര്‍ക്കര ഗവണ്‍മെന്‍റ് ഐടിഐയില്‍ ലഭിക്കും. ഫോണ്‍: 0468 2258710.                                           (പിഎന്‍പി 3185/17)

date