Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം ജില്ലയില്‍ ലാന്‍ഡ് റവന്യൂ വകുപ്പില്‍ ലോവര്‍ ഡിവിവഷന്‍ ക്ലര്‍ക്ക്/വില്ലേജ് അസിസ്റ്റന്റ് (ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുളള തിരഞ്ഞെടുപ്പ്-കാറ്റഗറി നമ്പര്‍ -413/2016) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ ംംം.സലൃമഹമുരെ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
(കെ.ഐ.ഒ.പി.ആര്‍-2115/18)
date
- Log in to post comments