Skip to main content

പോളിടെക്നിക് ലാറ്ററൽ എൻട്രി

        പോളിടെക്നിക് ലാറ്ററൽ എൻട്രി വഴിയുള്ള തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനു സമയക്രമം പ്രസിദ്ധീകരിച്ചു. ജൂൺ 24ന് രാവിലെ 9 മണി മുതൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലാണ് പ്രവേശന നടപടികൾ. കൂടുതൽ വിവരങ്ങൾക്ക്www.polyadmission.org/let.

പി.എൻ.എക്സ്. 2414/2024

date