Skip to main content

    മലബാര്‍ ക്രാഫ്റ്റ് മേള : മീഡിയ-പബ്ലിസിറ്റി കമ്മിറ്റി യോഗം

 

    മലബാര്‍ ക്രാഫ്റ്റ് മേളയോടനുബന്ധിച്ച മീഡിയ-പബ്ലിസിറ്റി കമ്മിറ്റി യോഗം ഇന്ന് (നവബര്‍ 28) രാവിലെ 11ന് ജില്ലാ വ്യവസായ കേന്ദ്രം സമ്മേളന ഹാളില്‍ നടക്കും. അറിയിപ്പ് ലഭിച്ചവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

date