Skip to main content

മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് രേഖകൾ ഹാജരാക്കണം

 

ആലപ്പുഴ: മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിതരണം ചെയ്യുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്ത മത്സ്യതൊഴിലാളികളും അനുബന്ധതെഴിലാളികളും അംഗത്വ ബുക്ക്/പെൻഷൻ ബുക്കിന്റെ ആവശ്യമായ പേജുകൾ, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ വ്യക്തമായി വായിക്കാൻ കഴിയത്തക്കവിധമുള്ള പകർപ്പുകളുമായി ഫിഷറീസ് ഓഫീസിൽ ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു.

date