Skip to main content

ഡിഗ്രി പ്രവേശനം

അയലൂര്‍ കോളേജ് ഓഫ് അപ്ലൈ സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ നാലുവർഷ ഹോണേഴ്സ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. www.ihrdadmissions.org, കോളജിലെ ഹെല്പ് ഡെസ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9495069307, 8547005029.

date