Skip to main content

ഇ.എസ്.ഐ: പരാതിപരിഹാരസെൽ യോഗം നാലിന്

ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള ഇ.എസ്.ഐ ആശുപത്രികളുടെയും ഡിസ്പെൻസറികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരാതിപരിഹാരസെല്ലിന്റെ യോഗം ഒക്ടോബർ നാലിന് ഉച്ചയ്ക്കുശേഷം മൂന്നിന് ഇ.എസ്.ഐ ആശുപത്രി കോൺഫറൻസ് ഹാളിൽ ചേരും.

 

 

ചുമതലയേറ്റു

ആലപ്പുഴ: ഹോമിയോ മെഡിക്കലാഫീസറായി ഡോ.സൂസൺ ജോൺ  സെപ്റ്റംബർ 22ന് ചുമതലയേറ്റു. ഫോൺ: 9072615304.

 

 

date