Post Category
പ്രളയത്തില്‍ കൃഷി നശിച്ചവര്‍ അപേക്ഷ നല്‍കണം
ജില്ലയില്‍ ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ പ്രകൃതിക്ഷോഭം (വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയവ) മൂലം കാര്‍ഷികവിളകള്‍ക്ക് നാശം, മണ്ണടിയല്‍, മണ്ണിടിച്ചില്‍ മുതലായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് ദുരിതാശ്വാസം ലഭിക്കുന്നതിന് കൃഷിഭവനുകളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഒക്‌ടോബര്‍ ആറിനകം സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments