Skip to main content

പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇന്ന് ജില്ലയില്‍

പൊതുമാരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30 കോഴിക്കോട് കോടതി സമുച്ചയം ഉദ്ഘാടനം, 2.30- തിരുവമ്പാടി ടൗണ്‍, 4-കൈതപ്പൊയില്‍-കോടഞ്ചേരി-അഗസ്ത്യാര്‍മൂഴി  റോഡ് നവീകരണം ഉദ്ഘാടനം.  

date