Skip to main content

ക്വിസ് മത്സരം

 

                സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ജില്ലയിലെ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 5ന് ക്വിസ് മത്സരം നടത്തും.  'സ്വാമി വിവേകാനന്ദന്റെ ജീവിതവും കേരള ചരിത്രവും' എന്നതാണ് വിഷയം.  കലക്‌ട്രേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് മത്സരം തുടങ്ങും.  മത്സരം വ്യക്തിഗതമായിരിക്കും.  പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണം.

date