Skip to main content

റോളിംഗ് ട്രോഫികള്‍ തിരിച്ചേല്‍പ്പിക്കണം

 

                ജില്ലാ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാലയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന റോളിംഗ് ട്രോഫികള്‍ നവംബര്‍ 30ന് മുമ്പ് പനമരം ജി.എച്ച്.എസ്.എസ്. അധികൃതരെ ഏല്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

date