Skip to main content

കരിങ്കല്ല് ലേലം

 

വൈത്തിരി താലൂക്കിനടുത്ത പഴയ കെട്ടിടം പൊളിച്ച കരിങ്കല്ലുകള്‍ ഡിസംബര്‍ 5ന് രാവിലെ 11ന് സ്ഥലത്ത് ലേലം ചെയ്യും.ജി.എസ്.ടി ഡീലര്‍മാര്‍ക്ക് പങ്കെടുക്കാം.

date