Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

                ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കാഴ്ച വൈകല്യമുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണട നല്‍കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 14ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിലാസം: ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) വയനാട്. ഫോണ്‍ 04935 241150.

date