Skip to main content

വിദഗ്ദ്ധ സമിതി യോഗം

 

                തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച നൂതന പദ്ധതികള്‍ പരിശോധിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ വിദഗ്ദ്ധ സമിതി യോഗം നവംബര്‍ 29 ന് വൈകീട്ട് 4ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും.

date