Post Category
കള്ള് വ്യവസായ ക്ഷേമനിധി ഗുണഭോക്താക്കള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണം
കേരള കള്ള് വ്യവസായ ക്ഷേമ നിധി ബോര്‍ഡില്‍ 2023 ഡിസംബര്‍ 31 വരെ ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 25/06/2024 മുതല്‍ 24/08/2024 വരെയുള്ള കാലയളവിനുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നവര്‍ 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ വന്ന് മസ്റ്റര്‍ ചെയ്യുന്നതിന് 50 രൂപയും മാത്രമേ നല്‍കേണ്ടതുള്ളൂ.
date
- Log in to post comments