Skip to main content

മൃഗസംരക്ഷ വകുപ്പ് ജീവനക്കാര്‍ കോഴിയും കൂടും നല്‍കി

 

                                                മൃഗസംരക്ഷ വകുപ്പ് ജീവനക്കാര്‍ മീനങ്ങാടി ആര്‍.എ.എച്ച്.സി. അസി പ്രൊജക്ട് ഓഫീസര്‍ ഡോ.അനില്‍ സക്കറിയയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ.സഹദേവന്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഷീനാറാണിക്ക് നല്‍കി നിര്‍വഹിച്ചു.  ഡോ.അനില്‍ സക്കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ദയാല്‍, ഡോ.അനിത, ഗണേഷന്‍, സാംസണ്‍, ബിന്ദു ദയാല്‍ എന്നിവര്‍ സംസാരിച്ചു.  ഈ പദ്ധതിയുടെ മുഴുവന്‍ ചിലവും ജീവനക്കാരാണ് വഹിച്ചത്.

date