Skip to main content

ചര്‍ച്ച മാറ്റി

 

ബീഡി വ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍, ഇ.എസ്.ഐ പരിധിയില്‍നിന്നും ഇളവു നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ബീഡി വ്യവസായ മേഖലയിലെ തൊഴിലാളിതൊഴിലുടമാ പ്രതിനിധികളുമായി തൊഴിലും എക്‌സൈസും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ നവംബര്‍ 29 ് രാവിലെ 11 മണിയ്ക്ക്  സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ചര്‍ച്ച മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date