Skip to main content

പോളിടെക്‌നിക്  ഡിപ്ലോമ - എൻ.സി.സി ക്വാട്ട അഡ്മിഷൻ ജൂലൈ 30ന്

             പോളിടെക്‌നിക് കോളേജുകളിലെ എൻ.സി.സി ക്വാട്ട സീറ്റുകളിലേക്കുള്ള  തിരഞ്ഞെടുപ്പ് 30ന് SITTTR ഓഫീസിൽ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30 ന് കളമശ്ശേരി ഓഫീസിൽ എത്തണം.

          പി.എൻ.എക്‌സ്. 3101/2024

date