Post Category
വിദ്യാഭ്യാസ ധനസഹായം
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: 0471-2729175, 8547229041.
പി.എൻ.എക്സ്. 3104/2024
date
- Log in to post comments