Skip to main content

വാഹന ടെണ്ടർ

തൊടുപുഴ ജില്ല ആശുപത്രിയില്‍ എസ് റ്റി/ ജെഎസ്‌വൈ/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ എന്നീ വിഭാഗങ്ങളിലും സ്‌കീമുകളിലും ഉള്‍പ്പെട്ട രോഗികള്‍ക്ക് തുടര്‍ ചികിത്സക്കും മറ്റിതര ആവശ്യങ്ങള്‍ക്കും ആംബുലന്‍സ് സേവനം (ആവശ്യഘട്ടങ്ങളില്‍ ഐ.സി.യു ആംബുലന്‍സ്) ലഭ്യമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത ആംബുലന്‍സ് ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ അപേക്ഷകള്‍ ജൂലൈ 31 ന് ഉച്ചക്ക് 2.30 വരെ സ്വീകരിക്കും. അന്നേ ദിവസം 3.30 ന് തുറന്ന് പരിശോധിക്കും. ഫോൺ: 04862 222630.

date