Skip to main content

ഇടിഒ മെഷീന്‍ ഇന്‌സ്റ്റലേഷന്‍; ടെണ്ടർ ക്ഷണിച്ചു

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിൽ ഇടിഒ മെഷീന്‍ ഇന്‌സ്റ്റലേഷന്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ടത് സുപ്രണ്ട് ഗവ. മെഡിക്കല്‍ കോളേജ് ഇടുക്കി എന്ന പേരിലാണ്. ടെണ്ടര്‍ അപേക്ഷകള്‍ ആഗസ്റ്റ് 6ന് പകല്‍ 11 മണി വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് തുറന്ന് പരിശോധിക്കും. ഫോണ്‍ : 04862 232474

date