Skip to main content

ഫാഷൻ ഡിസൈനിങ് പ്രവേശനം

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിൽ പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ 2024-25 അധ്യയനവർഷത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും  www.polyadmission.org/gifdm വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓഗസ്റ്റ് 23 വരെ സ്വീകരിക്കും. സ്‌കൂൾ ഓഫീസ് മുഖേനയോ ഓൺലൈനായോ അപേക്ഷിക്കാം. ഫോൺ: 0481 2507556, 9400006469, 94957737859567879658 

 

date