Post Category
ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥിനി സംഭാവന നല്‍കി
വടുവന്‍ചാല്‍ ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയ ഫാത്തിമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സൈക്കിള്‍ വാങ്ങുന്നതിനായി സ്വരുക്കൂട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
date
- Log in to post comments