Skip to main content

ഗതാഗതം നിരോധിച്ചു

   ഒടയംചാല്‍-ചെറുപുഴ റോഡില്‍  നല്ലോംപുഴയ്ക്കും ചിറ്റാരിക്കാല്‍  ഇരുപത്തിയഞ്ചിനും  ഇടയില്‍ ടാറിംഗ് പണികള്‍ നടക്കുന്നതിനാല്‍ നല്ലോംപുഴയ്ക്കും ചിറ്റാരിക്കാല്‍-കാര റോഡ് ദംഗ്ഷനുമിടയില്‍ നാളെ (30) മുതല്‍  ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ  വാഹനം ഗതാഗതം നിരോധിച്ചതായി എക്‌സി. എഞ്ചിനീയര്‍ (റോഡ്‌സ്) അറിയിച്ചു.

date