Skip to main content

കണ്ണൂർ ഐ ടി ഐയിൽ കോഴ്‌സുകൾ

കണ്ണൂർ ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി, ഡിപ്ലോമ ഇൻ ഡിജിറ്റൽ ലാൻഡ് സർവ്വേ, ടോട്ടൽ സ്റ്റേഷൻ. ഫോൺ : 9745479354
വെൽഡർ ടിഗ് ആൻഡ് മിഗ് (മൂന്ന് മാസം). ഫോൺ : 7560865447
പ്രൊഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആന്റ് ലോജിസ്റ്റിക്സ്. യോഗ്യത: എസ് എസ് എൽ സി, പ്ലസ് ടു, ഐ ടി ഐ, ഡിഗ്രി, ഡിപ്ലോമ, ബി ടെക്. ഫോൺ : 8301098705
ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് ടെക്നോളജി. യോഗ്യത: എസ് എസ് എൽ സി, പ്ലസ് ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിഗ്രി, ഡിപ്ലോമ, ബി ടെക്. ഫോൺ : 9745479354
എക്സ്റ്റീരിയർ ആന്റ് ഇന്റീരിയർ ഡിസൈനിംഗ്. കാഡ്, ബിഐഎം, ത്രീഡി വിഷ്വലൈസേഷൻ ആന്റ് അനിമേഷൻ എന്നീ സോഫ്റ്റ് വെയറുകളിൽ പരിശീലനം. യോഗ്യത: എസ് എസ് എൽ സിയും മുകളിലും. ഫോൺ : 9447311257, 9846712687
 

date