Post Category
സംസ്ഥാന ന്യൂനപക്ഷ കമ്മീഷ൯ സിറ്റിംഗ് ചൊവ്വാഴ്ച (10)
സംസ്ഥാന ന്യൂനപക്ഷ കമ്മീഷ൯ എറണാകുളം സിറ്റിംഗ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറ൯സ് ഹാളിൽ നടക്കും. കമ്മീഷ൯ ചെയ൪മാ൯ അഡ്വ. എ.എ.റഷീദ് ഹ൪ജികൾ പരിഗണിക്കും. പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments