Skip to main content

ഹ്രസ്വകാല പരിശീലനം

        തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐഎവി)  സെൽ കൾച്ചർ ആൻഡ് വൈറോളജി ടെക്നിക്കുകൾ എന്ന വിഷയത്തിൽ ഹൃസ്വകാല പരിശീലന പ്രോഗ്രാം  സംഘടിപ്പിക്കുന്നു.  10 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് https://forms.gle/gLaWT3iGZCZQsstY9 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്www.iav.kerala.gov.in

പി.എൻ.എക്‌സ്. 4016/2024

date