Skip to main content

ഏകദിന പരിശീലന പരിപാടി ഇന്ന് (നവംബര്‍ 29)

കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിട്ടിയും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും കോസ്റ്റല്‍ സോണ്‍ ജില്ലാതല കമ്മറ്റികള്‍ക്കായി ഏകദിന പരിശീലന പരിപാടി ഇന്ന് (നവംബര്‍ 29) നടത്തും.  തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും.  കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയിലെ വിദഗ്ധര്‍ ക്ലാസുകളെടുക്കും.  

പി.എന്‍.എക്‌സ്.5069/17

date