Skip to main content

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ക്യാമ്പ്

 

 

                ജില്ലയിലെ ഡി.ഡി.ഒ.മാര്‍ക്കുള്ള ഡിജിറ്റല്‍ സിഗ്നേച്ചര്‍ ക്യാമ്പുകള്‍ നവംബര്‍ 30ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹാളിലും ഡിസംബര്‍ 1ന് മാനന്തവാടി സ്റ്റാമ്പ് ഡിപ്പോയിലും നടക്കും. അപേക്ഷാഫോമിനൊപ്പം പാന്‍, ആധാര്‍ കാര്‍ഡുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കണം.  അപേക്ഷ മേലധികാരി സാക്ഷ്യപ്പെടുത്തി സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ ഔദേ്യാഗിക തിരിച്ചറിയല്‍ രേഖയുടെയോ പാന്‍ കാര്‍ഡിന്റയോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം.  ഡിസംബര്‍ 2ന് സുല്‍ത്താന്‍ ബത്തേരി സബ് ട്രഷറിയില്‍ നടത്താനിരുന്ന ക്യാമ്പ് മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

date