Post Category
സി-ഡിറ്റിൽ മാധ്യമ കോഴ്സ്
സി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു. ആറു മാസമാണ് കോഴ്സിന്റെ ദൈർഘ്യം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 10. ഫോൺ: 8547720167.
പി.എൻ.എക്സ്. 4377/2024
date
- Log in to post comments