Post Category
ടെ൯ഡർ ക്ഷണിച്ചു
വടവുകോട് ഐ സി ഡി എസ് പ്രൊജക്ടിലെ രണ്ട് അങ്കണവാടികൾക്ക് കളിയുപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ വിതരണം ചെയ്യുന്നതിന് തയാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡറുകൾ ഒക്ടോബർ 10 ന് രാവിലെ 11 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വടവുകോട് ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാം. ഫോൺ 0484 2730320, 9188959736.
date
- Log in to post comments