Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കണം

 

                കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന തൊഴിലാളികള്‍ 2018 വര്‍ഷത്തെ ക്ഷേമനിധി പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ്  ഡിസംബര്‍  15 ന് മുമ്പ് കോഴിക്കോട് ഈസ്റ്റ് ഹില്ലിലുള്ള  വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്‌പെക്ടര്‍ ആഫീസില്‍ ഹാജരാക്കണമെന്ന് എന്ന് ജില്ലാ  വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍   0495-2384355.

date