Skip to main content

രാജ്ഭവനിൽ വിദ്യാരംഭം - തീയതി നീട്ടി

കേരള രാജ്ഭവനിൽ 2024 ഒക്ടോബർ 13 ന് രാവിലെ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 9 വരെ നീട്ടി. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ: 0471-2721100.

പി.എൻ.എക്‌സ്. 4424/2024

date