Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

 

                മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ചെലഞ്ഞിച്ചാല്‍ തുടര്‍ വിദ്യാകേന്ദ്രത്തിന്റെ കീഴില്‍ കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  നാല് മാസമാണ് കോഴ്‌സ് കാലാവധി.  പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍. വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്. കോഴ്‌സ് ഫീസ് 2500 രൂപ.  ഫോണ്‍ 9496111418.

date