Skip to main content

വൈദ്യുതി മുടങ്ങും

 

 

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക ഐ.ടി.സി, പാസ്റ്റര്‍  സെന്റര്‍, തേറ്റമല, പള്ളിപീടിക, അഞ്ചാം പീടിക, കരിങ്ങാരി, കുഴിപ്പില്‍ കവല, പാതിരിച്ചാല്‍  ട്രാന്‍സ്ഫോര്‍മര്‍  പരിധിയിലും ഇല്ലത്തുമൂല, മഴുവന്നൂര്‍-കരിങ്ങാരി റോഡിലും ഇന്ന് (ഒക്ടോബര്‍ 8) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ്  എന്‍ജിനീയര്‍  അറിയിച്ചു.

 

 

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 8) രാവിലെ  9 മുതല്‍ ഉച്ചക്ക് 1 വരെ പന്തിപ്പൊയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഉച്ചക്ക് 1 മുതല്‍ വൈകിട്ട് 5. 30  വരെ എടക്കാട്മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി തടസ്സപ്പെടും.

date