Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

 

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് (ഒക്ടോബര്‍ 8) ഉച്ചക്ക് 12 ന്  ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

date